കുറുപ്പംപടി: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. നെല്ലിക്കുഴി സ്വദേശി ഷിബു ജോർജിനെയാണ് (45) കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.