വള്ളുവള്ളി: തൂശത്ത് പരേതനായ പുരുഷോത്തമന്റെ മകൻ ഷാജി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിനോദിനി. മക്കൾ: ഉണ്ണിക്കുട്ടൻ, ഷാനി. മരുമക്കൾ: ആതിര, മനു.