
കുറുപ്പംപടി: ഓടക്കാലി പയ്യാൽ പുച്ചക്കരവീട്ടിൽ പി.പി. സുകുമാരൻ (63 റിട്ട. ബി.എസ്.എൻ.എൽ ജൂനിയർ ടെലികോം ഓഫീസർ) നിര്യാതനായി. സംസ്കാരം പിന്നീട്. വിജ്ഞാനപോഷിണി വായനശാല സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം ഓടക്കാലി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത (പുതിയേടം ഗവ. യു പി സ്കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ: ജിതിൻ പ്രഭ (യു.എസ്.എ), ദീപ്തി പ്രഭ (ഹൈദരാബാദ്).