kuriyakose90

മാമല: മുറിയമംഗലം തട്ടാമ്പുറത്ത് ടി.പി. കുര്യാക്കോസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ആലീസ്, ജോർജ്, മോളി. മരുമക്കൾ: ജോസ്, മോളി, ജോണി.