അങ്കമാലി: തുറവൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 10.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ മുഖ്യാതിഥിയാകും. സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിക്കും.