rahmath-ali61

പറവൂർ: മന്നം തോട്ടത്തിൽപ്പറമ്പിൽ വീട്ടിൽ സെയ്ദ് മുഹമ്മദിന്റെ മകൻ ടി.എസ്. റഹ്മത്ത് അലി (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജെസീത, ജെയ്സൽ. മരുമക്കൾ: നാസർ, അൻസിൽ.