philomina-jiji62

മൂവാറ്റുപുഴ: പിട്ടാപ്പിള്ളിൽ ജിജി മാത്യുവിന്റെ ഭാര്യ ഫിലോമിന ജിജി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, മാത്യു, കുര്യൻ, ക്രിസ്റ്റി. മരുമക്കൾ: അരുൺ, അമിത.