കോലഞ്ചേരി: കുന്നുകുരുടി കിസാൻ സർവീസ് സൊസൈ​റ്റി മഴുവന്നൂർ യൂണി​റ്റും സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജനപ്രസ്ഥാനവും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി 27ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. കുന്നുകുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ രാവിലെ 9ന് ക്യാമ്പ് ആരംഭിക്കും. ഫോൺ: 8137906756.