p
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര ഭാരതമാതാ കോളേജിൽ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണുമായ ടൊവീനോ തോമസ് നിർവഹിക്കുന്നു. പ്രിൻസിപ്പാൾ ഡോ. കെ.എം. ജോൺസൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, കോളേജ് ഡയറക്ടർ ഫാ. എബ്രഹാം ഒലിയപുറത്ത്, മലപ്പുറം കളക്ടർ വി.ആർ. വിനോദ് എന്നിവർ സമീപം