ആലുവ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആലുവ യൂണിറ്റ് വാർഷിക സമ്മേളനം സാംസ്‌കാരിക വേദി ജില്ലാ കൺവീനർ സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. പി.എം. വേണു, സി.കെ. ഗിരി, ജോസ് ഇമ്മാനുവൽ, പി. ശശികുമാർ, എം. രാമചന്ദ്രൻപിള്ള, കെ.ബി. കുഞ്ഞുമുഹമ്മദ്, കെ.പി. മേരി എന്നിവർ സംസാരിച്ചു.