
മൂവാറ്റുപുഴ: കടാതി തേക്കുംകാട്ടിൽ പരേതനായ പി.എസ്. കരുണാകരന്റെ ഭാര്യ ഇന്ദിര എം.എ (76) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് ഛത്തീസ്ഗഡ് ബിലാസ്‌പൂരിൽ നടത്തും. മക്കൾ: ഷംജിത്ത് (ഇന്ത്യൻ റെയിൽവേ ഓഫീസ് സൂപ്രണ്ട്, ബിലാസ്‌പൂർ), രഞ്ജിത്ത്. മരുമക്കൾ: ഉമാദേവി (ടീച്ചർ, ബിലാസ്‌പൂർ), അനുമോൾ വി.കെ (പാരാമെഡിക്കൽ സ്റ്റാഫ്, ഇന്ത്യൻ റെയിൽവേ മുംബയ്).