devasya-varghese94

മൂവാറ്റുപുഴ: പെരുമ്പല്ലൂർ ആലുക്ക ദേവസ്യ വർഗീസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് പെരുമ്പല്ലൂർ സെന്റ് പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജെയിംസ്, പരേതയായ എൽസി, പീയൂസ്. മരുമക്കൾ: ആനി,​ പരേതനായ ജോർജ്, ബിനു.