കുഞ്ഞ് സഹായം...എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ ഗ്രൗണ്ടിലെ പെട്ടിക്കട അടച്ച് പൂട്ടുന്ന അന്യസംസ്ഥാനത്തൊഴിലാളിയും സമീപത്തായി ട്രാഫിക് സംവിധാനം എടുത്ത് മാറ്റുന്ന കുഞ്ഞും