കുറുപ്പംപടി: കീഴില്ലം മാറാച്ചേരിൽ (ചേലാട്ട്) വീട്ടിൽ ഷിബു ജേക്കബ് (സയന്റിസ്റ്റ്, എൻ.ഐ.ഒ.ടി ചെന്നൈ 50) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: ലോറ സൂസൻ പോൾ, അലൻ ജേക്കബ് പോൾ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഉദയഗിരി മാർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.