joseph75

പള്ളുരുത്തി: പുത്തൻപുരക്കൽ പി.എം. ജോസഫ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനിട്രീസ. മക്കൾ: ദീപ, ദീപ്‌തി. മരുമക്കൾ: നോയൽ, ജെയിൻ.