t-t-joseph83

ചൊവ്വര: തേയ്ക്കാനത്ത് വിമുക്തഭടൻ ടി.ടി. ജോസഫ് (കൊച്ചൗസേഫ് 83) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 9ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സിസ്റ്റർ മെർലിൻ ജോ (ജർമ്മനി), ബ്ലസി, ഉഷ ( ജീവാസ് സി.എം.ഐ സെൻട്രൽ സ്കൂൾ, ആലുവ). മരുമക്കൾ: ഷാജി, രാജു കെ.എൽ(ബഹ്റിൻ).