കുറുപ്പംപടി: മുടക്കുഴ തൃക്കേപ്പാറ മൂലേക്കുടിവീട്ടിൽ കുര്യാക്കോസ് (66) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ബേസിൽ (പെരുമ്പാവൂർ മുനിസിപ്പാലിറ്റി), ടിനു. മരുമക്കൾ: ജെയ്ബി, സിബിൻ (ദുബായ്). സംസ്കാരം ഇന്ന് രാവിലെ 11ന് വേങ്ങൂർ മാർകൗമ പള്ളി സെമിത്തേരിയിൽ.