ashalatha50

കാഞ്ഞിരമറ്റം: തൈക്കാട്ടുശേരി ചുടുകാട്ടുനികർത്തിൽ പരേതനായ കെ. ഉദയന്റെ ഭാര്യ തൈത്തറയിൽ ആശാലത (50) നിര്യാതയായി. തൃപ്പൂണിത്തുറ ഗവ. പാലസ് ഹൈസ്കൂൾ അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അഭിരാമി,​ അനുശ്രീ,​ അമൃതശ്രീ.