kklm

കൂത്താട്ടുകളം: മണ്ണത്തൂർ മില്ലുംപടി പാറയിൽ പി.എ. ഗംഗാധരൻ (55) നിര്യാതനായി.
ഭാര്യ: രാജമ്മ. മക്കൾ: വിഷ്ണു, പ്രശാന്ത്. മരുമകൾ: അശ്വതി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.