എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച പൂമ്പാറ്റ കുട്ടികളുടെ പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ. എന്നിവര്‍ സമീപം