pic

അമ്മത്തണലിൽ...എത്ര തിരക്കുള്ള ഇടമായാലും അമ്മക്ക് തൻകുഞ് പൊൻകുഞ് തന്നെയാണ്. അമ്മൻ കോവിൽ റോഡിന്റെ നടുവിൽ നിന്നും കുഞ്ഞിന് പാലുകൊടുക്കുന്ന നായ