ഭാരത് ജോഡോ ന്യായ യാത്രയ്ക്കും രാഹുൽ ഗാന്ധിക്ക് എതിരെയുള്ള സംഘപരിവാർ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച്