മരട് : ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷൻ കൊടിയേറ്റി.
 ഇന്ന് കാഴ്ച ശ്രീബലി, നവീന കൈകൊട്ടിക്കളി, ഫ്യൂഷൻ ബാൻഡ്.
 നാളെ കാവടി ഘോഷയാത്ര ചാക്യാർകൂത്ത്, രാത്രി 11ന് ആറാട്ട്