k

ചോറ്റാനിക്കര : പദ്മശ്രീ പുരസ്‌കാര ജേതാവ് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനെ ബി.ജെ.പി തിരുവാണിയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കോലഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി വിനയൻ വാത്യത്, തിരുവാണിയൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ അരുൺകുമാർ കെ. ആർ, മണ്ഡലം സെക്രട്ടറി ഉമ കൃഷ്ണകുമാർ, അംബിക പദ്മകുമാർ, സേതുമാധവൻ, അംബിഷൻ, പദ്മജ ആംബുജാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.