എളമക്കര: അഥീനഹൗസിൽ കെ.ആർ. ഭഗവത്ഗീത (82, റിട്ട. എച്ച്.എം. ഐലൻഡ് ഗവ. സ്കൂൾ) നിര്യാതയായി. മക്കൾ: അനിത, അജിത, ബിനുരാജ്, അമ്പിളി. മരുമക്കൾ: പരേതനായ ശശി, ശെൽവൻ, റെനി ബിനു, പരേതനായ സാംസൈമൺ.