kumbala

കുമ്പളങ്ങി: കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ റിപ്പബ്ളിക് ദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ പഴേരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.സി. ചന്ദ്രൻ വൈസ് പ്രസിഡന്റ് ജോണി ഉരുളോത്ത്, എം.പി ശിവദത്തൻ, ദിലീപ് കുഞ്ഞുകുട്ടി, സൂസൻ ജോസഫ്, ദിപു കുഞ്ഞുകുട്ടി, പി.എ. സഗീർ, ജോസഫ് മാർട്ടിൻ, ലീജ തോമസ് ബാബു, ജഖ ആന്റണി, കെ.സി. കുഞ്ഞുകുട്ടി, ആന്റണി പെരുമ്പള്ളി, ജോസ് ജിബിൻ, ജോസി വേലിക്കകത്ത്, പ്രവീൺ ഭാർഗവൻ, ആന്റണി തട്ടാലിത്തറ, നിക്‌സൺ കട്ടികാട്ട്, ടെസി ജേക്കബ്, ജിഫിൻപള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.