theyyamma-64

മീങ്കുന്നം: ഐപ്പാറയിൽ ജോർജിന്റെ ഭാര്യ തെയ്യാമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന, ഷീബ, ഷിന്റോ. മരുമക്കൾ: തോമസ്, ഷൈമോൻജോസ്, ജോസ്‌ന.