തിരുവാണിയൂർ: നടുക്കുരിശ് കാഞ്ഞിരത്തിങ്കൽ പാസ്റ്റർ പി.പി. വർഗീസ് (ജോയി 65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11ന് പുത്തൻകുരിശ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: എയ്മി, എഹന, എൽഡ, എയ്ഞ്ചൽ.