invester

കൊച്ചി: വിജയീഭവ അലുമ്‌നി അസോസിയേഷന്റെ (വി.ബി.എ) സംരംഭക മഹാസംഗമം ജനുവരി 31ന് കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി
സ്‌ക്വയറിൽ വച്ച് നടക്കും. രാജ്യാന്തര പ്രതിനിധികൾ ഉൾപ്പെടെ നൂറിലധികം പ്രമുഖ സംരംഭകർ പങ്കെടുക്കും. പ്രമുഖ സംരംഭകരായ വി ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രമുഖ ചാർട്ടേഡ് അക്കൗണ്ടിംഗ്
സ്ഥാപനമായ വർമ്മ ആൻഡ് വർമ്മ പാർട്ണർ വി. സത്യനാരായണൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ തുടങ്ങിയവർ പങ്കെടുക്കും.