
പറവൂർ: ചേന്ദമംഗലം കളത്തുങ്കൽ ഓമനഅമ്മ (98) മുംബയിൽ മകന്റെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പരേതനായ പ്രൊഫ. കെ.എൻ. ഭരതന്റെ സഹോദരിയാണ്. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: രാമചന്ദ്രൻ (എൻജിനിയർ), ശാരദാമണി. മരുമക്കൾ: ജയ (റിട്ട. ബാങ്ക് ഓഫീസർ), വിശ്വനാഥൻ.