അങ്കമാലി: തുറവൂർ നമ്പ്യാരത്ത്പറമ്പിൽ അയ്യപ്പനാചാരിയുടെ മകൻ അംബുജാക്ഷൻ (60) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അനന്തു, ഉമാദേവി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.