കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയതിനു ശേഷം തിരിച്ച് കൊണ്ടുപോകുന്നു