juliot
ഡോ. ജൂലിയറ്റ് ജേക്കബ്

കൊച്ചി: കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയാർ എം.ജെ ജേക്കബി​ന്റെ ഭാര്യ ഡോ. ജൂലിയറ്റ് ജേക്കബ് ( റി​ട്ട. സി​വി​ൽ സർജൻ-94) നിര്യാതയായി.

മക്കൾ: ഡോ. ഗീത എസ്. ജേക്കബ്, ക്യാപ്ടൻ മനോജ് എം. ജേക്കബ്, അഡ്വ. തോമസ് ജേക്കബ് . മരുമക്കൾ: ഡേവിഡ് ലൂക്കോസ് (യു.എസ്.എ), റോഷിനി റേച്ചൽ, ആനി തോമസ്.
ലുധിയാന സി.എം.സി., ഡൽഹി സെന്റ് സ്റ്റീഫൻസ്, എറണാകുളം ജനറൽ, വൈറ്റില സെന്റ് ജോസഫ് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.