 
വാഴക്കുളം: ആനിക്കാട് വണ്ടനാക്കര വി.വി. ലൂയിസ് (91) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: മേരി, സിസ്റ്റർ സാൽവിയ (മിഷനറീസ് ഒഫ് ചാരിറ്റി, മംഗോളിയ), മാത്യു, വത്സമ്മ, മിനി, ഡാർളി, പരേതരായ ജോർജ്, കൊച്ചുറാണി. മരുമക്കൾ: ലീലാമ്മ ജോർജ്, എൽസമ്മ മാത്യു, മാത്യു, പയസ്, ജിജു.