പറവൂർ: കെടാമംഗലം പുത്തൻവീട്ടിൽ ശ്രീനിവാസൻ (72, റിട്ട. ഫിഷറീസ്) നിര്യാതനായി. നിള റസിഡന്റ്‌സ് അസോ. മുൻ പ്രസിഡന്റ്, സാമൂഹ്യ സേവാസംഘം മുൻ സെക്രട്ടറി, പറവൂർ പ്രതീക്ഷ ഫൗണ്ടേഷൻ കൗൺസിലിംഗ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സി.എസ്. ഭദ്ര (റിട്ട. സ്റ്റാഫ്, പുതിയകാവ് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: വിബിൻദാസ്, വിവേക്.