പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ ഏലൂക്കാരൻ വീട്ടിൽ കുഞ്ഞപ്പൻ (79) നിര്യാതനായി. ഭാര്യ:കാളിക്കുട്ടി. മക്കൾ: ബാബു, സജീവ്. മരുമകൾ: ഓമന.