kothamangalam
പി.പി. പവിത്രൻ

കോതമംഗലം: നേര്യമംഗലം ചെമ്പൻകുഴി പുത്തേത്ത് പി.പി. പവിത്രൻ (67 ) (റിട്ട. ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ സുഷമ. മക്കൾ: അരുൺ (ജർമ്മനി), അതിര. മരുമകൻ: അരുൺ.