കരുമാല്ലൂർ: മനയ്ക്കപ്പടി കാരുചിറ വീട്ടിൽ പരേതനായ കുട്ടപ്പൻ മകൻ കെ.കെ. ജിനേഷ് (44 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തത്തപ്പള്ളി ശ്മശാനത്തിൽ. മാതാവ്: അഴകി . സഹോദരങ്ങൾ: മിനി, ജിനി, ബിജു.