1
ഫിലോമിന

പള്ളുരുത്തി: കുരിശിങ്കൽ വീട്ടിൽ ജോസഫ് ഭാര്യ ഫിലോമിന (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവി​ലെ 11ന് പള്ളുരുത്തി സെന്റ് തോമസ് മൂർ പള്ളിസെമി​ത്തേരി​യിൽ. മക്കൾ: ജെൻസി, മീന.