തൃപ്പൂണിത്തുറ: ഉദയംപേരൂർ തേരക്കൽ വെട്ടിക്കാട്ട് പരേതനായ മുരളീധരന്റെ മകൻ പി.എം. രാജേഷ് (47) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: നന്ദിനി. മക്കൾ: മീനാക്ഷി, ആരോമൽ.