കൗതുകം ലേശം കൂടുതലാണ്...എറണാകുളം തിരുമല ദേവസ്വത്തിൽ ജി.എസ്.ബി.വി.പിയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗത ഭക്ഷണത്തിന്റെ ഫുഡ് ഫെസ്റ്റിവലിൽ ഭക്ഷണം തയ്യാറാക്കുന്നത് കൗതുകത്തോടെ നോക്കുന്ന കുട്ടി