mani-72
മണി

പറവൂർ: പറവൂർപാർക്ക് വ്യൂ റോഡിൽ പുളിക്കൽ ശാന്ത നിവാസ് വീട്ടിൽ മണി (72) (റിട്ട.കെ.എസ് ആർ.ടി.സി) നി​ര്യാതനായി​. ഭാര്യ: ശാന്ത. മക്കൾ: മഞ്ജുഷ, മനോജ് കുമാർ (കുവൈറ്റ്).
മരുമക്കൾ: ഷാജി (തൃപ്പൂണിത്തറ), ഷോമി (കരിമ്പാടം).