 
കുറുപ്പംപടി: വടക്കെ പുന്നയം ഇഞ്ചയ്ക്കൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പംപടി മുടക്കരായി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ഷാജു. ഷൈജു (കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ കോതമംഗലം രൂപതാ കൺവീനർ)ഷൈജ , ഷൈന. മരുമക്കൾ: സോഫി, സിമി, ജോബി, സിബി.