
മൂവാറ്റുപുഴ: ജോസഫ് മാഞ്ഞൂരാന്റെ ഭാര്യ അമ്മിണി മാഞ്ഞൂരാൻ (87) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ഈസ്റ്റ് നിർമ്മലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഫെലിക്‌സ് മാഞ്ഞൂരാൻ, ജോർജ് മാഞ്ഞൂരാൻ, ഗ്രേസി, ക്ലീറ്റസ് മാഞ്ഞൂരാൻ. മരുമക്കൾ: ജെസി, മേരി, ജോർജ്.