ചോറ്റാനിക്കര: കോട്ടയത്തുപാറ ജവഹർറോഡ് അവന്തിൽ പരേതനായ എൻ. ബാലകൃഷ്ണന്റെ മകൻ ഡോ. അബ്ജൻ (40) (വൈറ്റ് പോൾ ഡെന്റൽ ക്ലിനിക്ക്, മുളന്തുരുത്തി) നിര്യാതനായി. അമ്മ: എസ്. ജ്യോതി (റിട്ട. എസ്.ബി.ഐ). ഭാര്യ: ഡോ. അഞ്ജലി. മകൾ: അവന്തിക.