മുളന്തുരുത്തി: വെട്ടിക്കൽ മഠത്തിപ്പറമ്പിൽ സുബ്രഹ്മണ്യൻ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണുപ്രിയ, നന്ദകുമാർ. മരുമക്കൾ: റെനിൽ, മീര.