ചുവപ്പിനുള്ളിൽ പറന്നുയർന്ന്...സൂര്യൻ അസ്തമിക്കാൻ തയ്യാറെടുമ്പോൾ ചുവന്നുതുടുത്ത ആകാശത്തുനിന്നും യാത്രക്കാരുമായി പറന്നകലുന്ന വിമാനം. നെടുമ്പാശേരിയിൽ നിന്നുള്ള കാഴ്ച്ച