കൊച്ചി: മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ തിരുപേരമംഗലം ക്ഷേത്രത്തിൽ വിശേഷാൽ ആയില്യ മഹോത്സവം നടന്നു. നടി നവ്യാനായർ ഉൾപ്പെടെ നിരവധി ഭക്തർ സംബന്ധിച്ചു. ക്ഷേത്രം തന്ത്രി കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ കാർമികത്വത്തിലായിരുന്നു പൂജകൾ.