
പിറവം: മേമുഖം ലതലാൻഡിൽ പരേതനായ എൻ. സദാശിവന്റെ ഭാര്യ പൊന്നമ്മ സദാശിവൻ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് എടയ്ക്കാട്ടുവയൽ സ്മൃതിവനത്തിൽ.
മക്കൾ: ശശികല, ഉഷ, പുഷ്പിത, സുചിത്ര, അനിത, അനില, ഷൈനി, ലത, അശോക്. മരുമക്കൾ: പ്രേംനിദാസ്, ബാബു, ദണ്ഡപാണി, അശോകൻ, ലാൽ, മുരളി, ഷിനോജ്, ഷാജി, മഞ്ജു.