വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം തട്ടാരുപറമ്പിൽ കൃഷ്ണന്റെ മകൻ ബാബു (77) നിര്യാതനായി. ഭാര്യ: രാധ. മകൻ: സാബു. മരുമകൾ: ഷബിത.